Kerala News

ജില്ലാ വാർത്തകൾ

  • 12th August 2021
  • 0 Comments

ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന തീയ്യതി നീട്ടി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആഗസ്റ്റ് 23 വരെ നീട്ടി. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.polyadmission.org വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ആഗസ്റ്റ് 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 150 രൂപ (എസ്. സി./ എസ്.ടി വിഭാഗത്തിന് 75 രൂപ) ഓണ്‍ലൈനായി അടക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0496 2524920, 9497840006. […]

Local News

ജില്ലാ വാർത്തകൾ

  • 10th August 2021
  • 0 Comments

കിഴങ്ങു വര്‍ഗ്ഗവിളകളുടെ കൃഷി : ഓണ്‍ലൈന്‍ പരിശീലനം നാളെ ‘കിഴങ്ങു വര്‍ഗ്ഗവിളകളുടെ കൃഷി ‘ എന്ന വിഷയത്തിൽ കോഴിക്കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര ആഗസ്റ്റ് 12ഇന് ഓണ്‍ലൈന്‍ പരിശീലനം നൽകും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9447565549 ൽ ബന്ധപ്പെടുക. ഗതാഗതം നിയന്ത്രണം തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഫാത്തിമ എസ്റ്റേറ്റ് തോട്ടുമുക്കം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഇന്ന് (ആഗസ്റ്റ് 11) മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിയന്ത്രിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെയുളള ഗതാഗതം […]

error: Protected Content !!