കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിന് കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂളിൽ തുടക്കം
കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം ഹയർസെക്കൻഡറി സ്ക്കൂളിൽ ആരംഭിച്ചു.ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി 16 ടീമുകൾ മൽസരത്തിൽ പങ്കെടുക്കുന്നുണ്ട് ‘. നവംബർ 21 മുതൽ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീം അംഗങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരെഞ്ഞെടുക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ്ബോൾ പ്രസിഡണ്ട് ടി പി അബ്ദുൽ ശഫീഖ് അധ്യക്ഷത വഹിച്ചു.കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ […]