National News

പൂവല്ല തീ..പുഷ്പ സ്‌റ്റൈലില്‍ മോദിക്കെതിരെ ജിഗ്നേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി.അസം പോലീസിന്റെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷം ജാമ്യം ലഭിച്ച് ഡല്‍ഹിയിലെത്തിയ ജിഗ്‌നേഷ് മേവാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ തുറന്ന പോര് പ്രഖ്യാപിക്കുകയും ചെയ്തു കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിഗ്‌നേഷ് മേവാനിയുടെ പ്രതികരണംപാട്ടീദാര്‍ സമുദായത്തിനെതിരായ കേസുകള്‍ പിന്‍വലിച്ചപോലെ തന്റെ നിയമസഭാ മണ്ഡലമായ വട്ഗാമിലെ ന്യൂനപക്ഷത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. 22 ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നു. അതില്‍ അന്വേഷണം പ്രഖ്യാപിക്കണം. മുന്ദ്ര തുറമുഖത്തെ 1.75 […]

error: Protected Content !!