ബൗളിങ്ങ് ഇതിഹാസം ജുലൻ ഗോസ്വാമിക്ക് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രൗഢഗംഭീരമായ യാത്രയയപ്പ്
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ എന്നും അടയാളപ്പെടുത്താനാവുന്ന മികച്ച താരങ്ങളിൽ ഒരാളാണ് ജുലൻ ഗോസ്വാമി. എക്കാലത്തെയും മികച്ച ഇന്ത്യൻ വനിതാ പേസർ എന്ന വിശേഷണത്തോടെയാണ് താരം അറിയപ്പെട്ടത്. ഏകദിന മത്സരങ്ങൾ, ടെസ്റ്റ് മാച്ച്, ട്വന്റിട്വന്റി എന്നിങ്ങനെ ഇന്ത്യയ്ക്കുവേണ്ടി പോരാടിയ 20 വർഷവും 262 ദിവസവും എന്ന നീണ്ട കരിയറിന് ശേഷമാണ് ജുലൻ വിരമിക്കൽ പ്രഖ്യാപിച്ചത്. കൃത്യമായി പറഞ്ഞാൽ തന്റെ കരിയറിന്റെ 7567-ാമത്തെ ദിവസം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 16 റൺസിന്റെ വിജയിച്ച ഇന്ത്യൻ സംഘം തങ്ങളുടെ […]
