News

സൗജന്യ ഉംറയ്ക്കുള്ള അവസരവും ഉംറ പഠന ക്ലാസും

  • 13th September 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലത്ത് സൗജന്യ ഉമ്രയ്ക്കുള്ള അവസരവും ഉംറ പഠന ക്ലാസും ഒരുക്കുന്നു. സെപ്റ്റംബര്‍ 17ാം തിയ്യതി ചെവ്വാഴ്ച 1 മണിക്ക് പത്താം മൈലിലെ സെഞ്ച്വറി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനെ ചെയ്യും. മദ്‌റസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂര്യാ ഗഫൂര്‍ മുഖ്യാതിഥിയാവും. അലി അക്ബര്‍ ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തും. മാനേജിങ് ഡയറക്ടര്‍ സൈബിലിയാസ്‌; 9947438049

error: Protected Content !!