Kerala News

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച തീരദേശ റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സി കുട്ടിയമ്മ നിർവഹിച്ചു

ജില്ലയിലെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ നിർവഹിച്ചു. വെള്ളയിൽ പുലിമുട്ടിന്റെ നീളം കൂട്ടാൻ സർക്കാർ 22.53 ലക്ഷമാണ് അനുവദിച്ചതെന്ന് ജെ മേഴ്സി കുട്ടിയമ്മ പറഞ്ഞു. ഹാർബർ നിർമ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പഠിച്ച് പരിഹരിച്ച ശേഷമാണ് നിർമാണം ടെണ്ടർ ചെയ്ത് നടപടികൾ പുരോഗമിക്കുന്നത്. വെള്ളയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നേരത്തെ 6.5 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ സർക്കാർ വന്നതിന് ശേഷം 20 കോടി നിക്ഷേപിച്ചാണ് കൊയിലാണ്ടി […]

error: Protected Content !!