ആർ ആർ ആറിനെ പ്രശംസിച്ച് ജെസീക്ക ചാസ്റ്റെയന്‍;ആർആർആർ ഒരു വിരുന്ന്
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർ ആർ ആർ’നെ പ്രശംസിച്ച് ഓസ്കാർ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന.ഈ ചിത്രം കണ്ടത് ഒരു വിരുന്ന് പോലെയായിരുന്നു എന്നാണ് ജെസീക്ക പറഞ്ഞത്. പല രാജ്യങ്ങളില്‍ നിന്നുമായി ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ‘ക്യാപ്റ്റന്‍ അമേരിക്ക’യുടെ രചയിതാവ് ജാക്‌സണ്‍ ലാന്‍സിങും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ആര്‍ആര്‍ആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്‌സന്‍ ലന്‍സിങിന്റെ ട്വീറ്റ്. ‘ഹേ ജാക്‌സന്‍, […]
