കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും ആദരിക്കല്‍ ചടങ്ങും നടത്തി
കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും കെജെ പോളിനെ ആദരിക്കല്‍ ചടങ്ങും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എം.എല്‍.എ പിടിഎ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എയ്റോബിക് പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള ജെഴ്സി വിതരണം നടന്നു. കുന്ദമംഗലം ഉപജില്ലയിലെ ഓരോ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികള്‍ക്കും ടീച്ചേഴ്സിനും എം.എല്‍.എ പിടിഎ റഹീം ജെഴ്സി നല്‍കി. കൂടാതെ, കുന്ദമംഗലം ഉപജില്ലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച […]
