പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു.
പൗരത്വ ഭേതദതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നു. ജെഡിടി പൗരത്വ ഭേദഗതി പ്രതിഷേധറാലി ആരാമ്പ്രത്ത് സര്‍വ്വ മതസാഹോദര്യ സംഗമമായി ആരാമ്പ്രം-പുള്ളിക്കോത്ത് മഹല്ല് പൌരത്വ ഭേദഗതിബില്ലിനെതിരെ പ്രതിഷേധറാലി നടത്തി – നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത റാലിയി മത, രാഷ്ട്രീയ, ജാതി ചിന്തകള്‍ക്കതീതമായ മതസാഹോദര്യ കൂട്ടായ്മയായി, പുള്ളിക്കോത്ത് മദ്രസ പരിസരത്ത് നിന്നും ആരംഭിച്ച് ചക്കാലക്കല്‍ അങ്ങാടി ചുറ്റി ആരാമ്പ്രം അങ്ങാടിയില്‍ സമാപിച്ചു മുന്‍ഗാമികള്‍ ജാതി മത ചിന്തകള്‍ക്കതീതമായി രക്തവും ജീവനും നല്‍കി നേടിയ ഭാരത മണ്ണ് എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും […]
