Entertainment

മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിൽ ആണ് ഞാൻ: ജയറാം

  • 26th April 2023
  • 0 Comments

മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് താനെന്ന് ജയറാം. മാമുക്കോയ ആശുപത്രിയിലായിരുന്നപ്പോൾ മുതൽ താനും സത്യനന്തിക്കാടും അദ്ദേഹത്തെ കുറിച്ച് പലരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അര മണിക്കൂർ മുൻപാണ് ആരോഗ്യനില മോശമായ അവസ്ഥയിലാണെന്ന് അറിയുന്നതെന്നും ജയറാം പറഞ്ഞു. ‘മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. മകൾക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കണ്ടത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. ധ്വനിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മലയാള സിനിമയിൽ ഇനി ക്യാരക്ടർ […]

Entertainment

ജയറാമിനൊപ്പം ശബരിമല ദർശനം നടത്തി പാർവതി

  • 18th April 2023
  • 0 Comments

ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാം തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒന്നിച്ച് മല ചവിട്ടുന്നത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല മകരവിളക്ക് കാലത്തും മാസ പൂജകൾക്കും ജയറാം ശബരിമലയിൽ എത്താറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം വിഷുക്കണി കാണാനായി തമിഴ് നടൻ യോഗി ബാബുവും നടിയും നിർമാതാവുമായ മേനകയും സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് […]

Entertainment

‘അപ്രതീക്ഷിതമായി അവർ ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി’; നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യയും

  • 25th September 2022
  • 0 Comments

അപ്രതീക്ഷിതമായി അവർ ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. നടൻ ജയറാമിൻറെ വീട് സന്ദർശിച്ച് സഞ്ജുവും ഭാര്യ ചാരുവും. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്ന് ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യം സഞ്ജുവും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തു’- സഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഇപ്പോൾ നടന്നുവരുന്ന ന്യൂസിലാൻഡ് ഏ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. […]

error: Protected Content !!