ഗാന്ധിജയന്തി ദിനത്തിൽ അധ്യാപക കൂട്ടായ്മ കോവിഡ് പ്രതിരോധ മരുന്നു വിതരണം ചെയ്തു
രാംപൊയിൽ: മടവൂർ പഞ്ചായത്ത് രാംപൊയിൽ പ്രദേശത്തെ 7, 8 വാർഡുകളിലെ 1500 ഓളം വീടുകളിൽ കോവിഡ് ഹോമിയോ പ്രതിരോധ മരുന്ന് പ്രദേശത്തെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണംചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ശംസിയ മലയിൽ നിർവഹിച്ചു. എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, എം അബൂബക്കർ, കെ കെ ചന്ദ്രൻ, എ എസ് ഹിഷാം അബ്ദുള്ള, എം ഉമ്മർ. പി അനിൽകുമാർ എന്നിവർ സംസാരിച്ചു. വി പി അബ്ദുൽ കരീം, പി പി […]