National News

‘അന്വേഷണം നേരിടാൻ തയ്യാർ’ചികിത്സയിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല;ശശികല

  • 19th October 2022
  • 0 Comments

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പ്രതികരിച്ച് വി.കെ.ശശികല.ചികിത്സാ കാലഘട്ടത്തില്‍ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നിട്ടില്ലെന്നും വിദേശ ചികിത്സക്കായി ജലളിതയെ കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ലെന്നും ശശികല അറിയിച്ചു. ഇത് സംബന്ധിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ശശികല മൂന്ന് പേജ് വരുന്ന കത്തില്‍ വിശദീകരിക്കുന്നു. സൗഹൃദത്തിന്റെ ഉദാത്ത മാതൃകയാണ് താനും ജയയുമെന്നും ശശികല കത്തില്‍ സൂചിപ്പിച്ചു. ചികിത്സാകാര്യങ്ങളെല്ലാം മെഡിക്കൽ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.‘‘ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് […]

error: Protected Content !!