Entertainment

ബോക്സോഫീസിൽ 797.50 കോടി പിന്നിട്ട് ജവാൻ

  • 18th September 2023
  • 0 Comments

മുംബൈ: കളക്ഷൻ റെക്കോർഡുകൾ മറികടന്ന് ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിക്കുകയാണ് അറ്റ്ലീ-ഷാരൂഖ് ഖാൻ കൂട്ടുകെട്ടിലെത്തിയ ജവാൻ. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ചിത്രം ഇതുവരെ 797.50 കോടി രൂപ നേടിയെന്ന് നിർമാതാക്കൾ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. 36 കോടി രൂപയാണ് ഞായറാഴ്ച ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്.ചിത്രം ബോക്സ് ഓഫീസിൽ ഉടൻ ആയിരം കോടി കടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.ഈ മാസം ഏഴിനാണ് ജവാൻ തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാന്റെ കഴിഞ്ഞചിത്രമായ പഠാനും കളക്ഷനിൽ […]

Entertainment News

നയൻതാരയ്‍ക്കൊപ്പം സിനിമ കണ്ടു,തലൈവർ സെറ്റിലെത്തി, ദളപതി ഭക്ഷണം വിളമ്പി,ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കണം

  • 8th October 2022
  • 0 Comments

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ജവാൻ’.നയൻതാരയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്‍ പ്രധാനപ്പെട്ട അതിഥി താരമായി ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ജവാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ രസകരമായ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.. 30 ദിവസം ആഘോഷമാക്കിയെന്നാണ് താരം കുറിച്ചത്. രസകരമായ ഷാരുഖിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എന്തൊരു മികച്ച 30 ദിവസങ്ങൾ. തലൈവർ ഞങ്ങളുടെ സെറ്റിലെത്തി. നയൻതാരക്കൊപ്പം സിനിമ കണ്ടു. […]

error: Protected Content !!