News Sports

രാജ്യത്തിന്റെ അഭിമാനമായി നീരജ് ചോപ്ര; ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം

  • 24th July 2022
  • 0 Comments

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനലില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര. നാലാമത്തെ ശ്രമത്തില്‍ 88.13 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര നേട്ടം സ്വന്തമാക്കിയത്. ഗ്രനേഡിയന്‍ അത്ലറ്റ് ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് സ്വര്‍ണ മെഡല്‍. 90.54 മീറ്റര്‍ […]

News Sports

ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് സ്വർണം ; ചരിത്രം കുറിച്ച് നീരജ് ചോപ്ര

  • 7th August 2021
  • 0 Comments

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര. 23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ് . രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു. ആദ്യ അവസരത്തിൽ തന്നെ 87.03 മീറ്റർ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോ​ഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാൾ […]

error: Protected Content !!