ജാർഖണ്ഡ് കൃഷിവകുപ്പ് മന്ത്രി ബാദല്‍ പത്രലേഖിന് കോവിഡ്
റാഞ്ചി: ജാര്‍ഖണ്ഡിലെ കൃഷിവകുപ്പ് മന്ത്രി ബാദല്‍ പത്രലേഖിന് കോവിഡ്. ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ സമ്പർക്കത്തിലുള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നു മന്ത്രി പറഞ്ഞു നേരത്തെ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. അധ്യക്ഷനുമായ ഷിബു സോറനും ഭാര്യ രൂപിക്കും വീട്ടിലെ ഏഴുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതര്‍ വീട്ടില്‍ സമ്പര്‍ക്കവിലക്കിലാണ്.