International News

നായയാകാൻ ആഗ്രഹം,യുവാവിന് വസ്ത്രത്തിന് വേണ്ടി ചിലവായത് 12 ലക്ഷം രൂപ,വിഡിയോ വൈറൽ

നമ്മളെല്ലാം വ്യത്യസ്തമായ ആഗ്രഹങ്ങൾ ഉള്ളവരാണ്,അത് നേടാനായി എത്ര കഷ്ടപ്പെടാനും തയ്യാറാകുന്നവരും കൂടെയാണ്,ഇപ്പോൾ അത്തരത്തിൽ വന്നിരിക്കുന്ന വിചിത്രമായ റിപ്പോർട്ടാണ് ജപ്പാനിൽ നിന്നുള്ളത്.ടോക്കോ എന്ന യുവാവിന് വളരെ രസകരമായ ഒരു ആഗ്രഹമാണ് ഉണ്ടായിരുന്നത്.ഒരു നായയായി മാറുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.ഇപ്പോൾ അദ്ദേഹത്തിന്റെ ചിരകാലസ്വപ്‍നം സഫലമായിരിക്കയാണ്. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടായ @toco_eevee -ൽ […]

error: Protected Content !!