ജനശബ്ദം’ മാതൃക പോലീസ്‌ സ്റ്റേഷൻ സ്പെഷ്യൽ സപ്പ്ളിമെന്ററി പ്രകാശനം ചെയ്തു

  • 5th February 2021
  • 0 Comments

കുന്ദമംഗലം മാതൃക പോലീസ് സ്റ്റേഷൻ ഉദ്ഘടന ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ജനശബ്ദം’ സ്പെഷ്യൽ സപ്പ്ളിമെന്ററി പ്രകാശനം ചെയ്തു.കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ അഡ്വ.പി ടി എ റഹീം പബ്ലിസിറ്റി ചെയർമാൻ ബഷീർ നീലാറമ്മലിന് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്.കുന്ദമംഗലം എം എൽ എ റോഡിൽ പുതുതായി നിർമിച്ച മാതൃക പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജനശബ്ദം ചീഫ് എഡിറ്റർ എം ഷിബഗത്തുള്ള , എസ് എച്ച് ഒ ജയൻ ഡൊമനിക്,എസ് ഐ. ടി […]

error: Protected Content !!