Kerala News

സിപിഐ സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ജന്മഭൂമി

  • 14th March 2021
  • 0 Comments

നാട്ടിക ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി.സി മുകുന്ദന്‍ മരിച്ചതായി വ്യാജവാര്‍ത്ത നല്‍കി ജന്മഭൂമി. ജന്‍മഭൂമി തൃശൂര്‍ എഡിഷനിലെ ചരമകോളത്തിലാണ് വാര്‍ത്ത വന്നത്. ഫോട്ടോ സഹിതം വന്ന വാര്‍ത്ത വാര്‍ത്ത വിവാദമായതോടെ പത്രത്തിന്റെ ഇ പതിപ്പ് പിന്‍വലിച്ചു.മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സി.സി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവിരങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ അബദ്ധമായി കണക്കാകാനാകില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ജന്‍മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ജില്ലാ […]

error: Protected Content !!