Kerala News

ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി;കൂട്ട അവധിയില്‍ എംഎൽഎക്കെതിരെ വിമർശനം

  • 12th February 2023
  • 0 Comments

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ സംഭവത്തിൽ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ്. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം.എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും ലീവ് ആപ്ലിക്കേഷൻ നോക്കാനും എക്സിക്യൂട്ടീവ് മജിസ്റ്റ്ട്രേറ്റിന്റെ കസേരയിൽ ഇരിക്കാനും അവകാശമുണ്ടോ എന്നും സന്ദേശത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ചോദിക്കുന്നു.എംഎല്‍എ […]

Kerala News

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം. 10031 വോട്ടുകൾക്കാണ് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ജനീഷ് കുമാർ പിടിച്ചെടുത്തത്. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. അതേസമയം തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായെന്നും […]

Kerala

വട്ടിയൂര്‍ക്കാവും കോന്നിയും ഉറപ്പിച്ച് എല്‍ഡിഎഫ്; മഞ്ചേശ്വരത്തും എറണാകുളത്തും് യുഡിഎഫ്; അരൂരില്‍ പോരാട്ടം ശക്തം

തിരുവനന്തപുരം; കേരളം ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വട്ടിയൂര്‍ക്കാലും കോന്നിയിലും എല്‍ഡിഎഫും മറ്റു മൂന്നിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി വിജയം ഉറപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോന്നിയിലും എല്‍ഡിഎഫ് അട്ടിമറിയോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന്റെ മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുമ്പോള്‍ എറണാകുളത്ത് യുഡിഎഫിന്റെ ടി. ജെ. വിനോദ് […]

error: Protected Content !!