Kerala

മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിഷേധം പരക്കെ സംഘർഷം

  • 18th September 2020
  • 0 Comments

മലപ്പുറം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തും, കോട്ടയത്തും,കാസർഗോഡും,തിരുവനന്തപുരത്തും പ്രതിപക്ഷ യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം. യൂത്ത്‌കോണ്‍ഗ്രസ്, യുവമോർച്ച, യൂത്ത്‌ലീഗ് സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കാസർഗോഡ് യുവമോർച്ച നടത്തിയ മാർച്ചിൽ പോലീസ് നാലു തവണ ജലപീരങ്കിഉപയോഗിച്ചു . മലപ്പുറത്ത് നടന്ന യൂത്ത്‌കോണ്‍ഗ്രസ് , യൂത്ത്‌ലീഗ് മാർച്ചിൽ പോലീസ് ജലപീരങ്കിയും ലാത്തി ചാർജും നടത്തി. ലാത്തിച്ചാർജില്‍ ഏതാനും പ്രവർത്തകർക്ക് പരിക്കേറ്റു. കോട്ടയത്ത് യൂത്ത്‌കോണ്‍ഗ്രസ്,കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്നീ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് എം […]

error: Protected Content !!