Entertainment News

ജയിലർ ഓടിടിയിലേക്ക്; നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ട്

  • 24th August 2023
  • 0 Comments

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഹിറ്റ് ചിത്രം ജയിലർ ഓ ടി ടി യിൽ റിലീസ് ചെയ്യാനൊരുങ്ങുന്നുവെന്ന് സൂചന. ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7ന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് പത്തിന് റീലിസ് ചെയ്ത ജയിലർ ഇപ്പോളും പല തിയേറ്ററുകളിലും ഹോബ്സ് ഫുൾ ആയാണ് ഓടുന്നത്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു. നിലവിൽ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ. […]

error: Protected Content !!