Kerala News

മമ്മൂട്ടിയോടും മോഹൻലാലിനോടും തനിക്ക് മതിപ്പുണ്ട് ; മഹാ നടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ മലയാളത്തിലെ മഹാ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും പ്രശംസിച്ച് ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ. മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശ ഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നുണ്ടെന്നും ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരുമാണെന്ന് കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ പറഞ്ഞു. താനും അതിൻ്റെ ഗുണഭോക്താവാണെന്ന് സൈനിക സ്കൂളിൽ തന്നെ പഠിപ്പിച്ച മലയാളി അധ്യാപകയെ അനുസ്മരിച്ച് ജഗ്ദീപ് ധൻകർ വ്യക്തമാക്കി. […]

error: Protected Content !!