ജഗദീഷ് ഷെട്ടാർ ബിജെ പിയുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നു; വി ടി ബൽറാം
മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി ജെ പി യുടെ തലയെടുപ്പുള്ള നേതാക്കളിലൊരാളായിരുന്നുവെന്ന് വി.ടി ബല്‍റാം.നൂറു കണക്കിന് ബി ജെ പി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് ബല്‍റാം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം: കർണ്ണാടകത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാറാണ് ആ പാർട്ടി ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കടന്നുവന്നിരിക്കുന്നത്. മന്ത്രിയും […]
