ബി ജെ പി വിട്ട ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു
ബി ജെ പി യിൽ നിന്ന് രാജി വെച്ച മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. താൻ തുറന്ന മനസോടെയാണ് കോൺഗ്രസിൽ ചേർന്നതെന്നും തന്നെ പാർട്ടി ഹൃദയ പൂർവം സ്വാഗതം ചെയ്‌തെന്നും നേതാവ് പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടർ പറഞ്ഞു. ജഗദീഷ് ഷെട്ടർ പാർട്ടിക്ക് മുന്നിൽ ഒരു ഡിമാന്റും വെച്ചിട്ടില്ലെന്ന് ഡി കെ […]
