ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ താല്‍പര്യമുണ്ടെന്ന് ജാക്കി ചാന്‍ ;വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പാർട്ടിയെന്ന് താരം
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് നടന്‍ ജാക്കി ചാന്‍. ബീജിങ്ങില്‍ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയിലാണ് ആക്ഷൻ ഹീറോ താരം തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. നിലവില്‍ ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാനാണ് ജാക്കി ചാൻ. വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്. ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ സമരത്തിനെതിരെ ജാക്കി ചാന്‍ ചൈനീസ് സര്‍ക്കാറിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് […]
