News Sports

ഇവാന്‍ കലിയുഷ്‌നി മഞ്ഞപ്പട വിട്ടതായി റിപ്പോർട്ട്

  • 15th April 2023
  • 0 Comments

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യ നിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പർ കപ്പിനുള്ള ടീം അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കെയാണ് ടീം വിട്ടിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കലിയുഷ്‌നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ഒരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മെര്‍ഗുല്‍ഹാവോ ട്വീറ്റ് ചെയ്തത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ കലിയുഷ്‌നി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ […]

error: Protected Content !!