ഇട്ടിമാണിയുടെ അണിയറ വീഡിയോ കാണാം
മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന കുടുംബപ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. . ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി […]