global News

ഹമാസിനെതിരായ യുദ്ധം; ഇസ്രായേലിന് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക

  • 9th October 2023
  • 0 Comments

പലസ്തീൻ അനുകൂല സംഘമായ ഹാമാസിനെതിരായ യുദ്ധത്തിൽ ഇസ്രേയലിന് കൂടുതൽ ധന സഹായവുമായി അമേരിക്ക. സൈനിക സഹായവും ആയുധ കൈമാറ്റവും വര്‍ധിപ്പിക്കുമെന്നും യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കിയതായി ഓസ്റ്റിന്‍ അറിയിച്ചു. ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ് യു.എസ്.എസ്. ജെറാള്‍ഡ് ഫോര്‍ഡ്. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും. […]

GLOBAL News

ഇസ്രായേൽ സംഘർഷം; പലസ്തീനില്‍ കുടുങ്ങിയ മലയാളി തീർത്ഥാടന സംഘത്തിന് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്ന് റിപ്പോർട്ട്

  • 8th October 2023
  • 0 Comments

പലസ്തീനിൽ കുടുങ്ങിയ മലയാളി തീർത്ഥാടക സംഘത്തിന് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചുവെന്ന് റിപ്പോർട്ട്. കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘമാണ് പലസ്തീനിൽ കുടുങ്ങിയത്. പത്തുദിവസത്തെ തീര്‍ഥാടനത്തിനായി ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍നിന്ന് പുറപ്പെട്ടതാണ് സംഘം. ജോര്‍ദാനിലെ അമ്മാനില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അല്‍ അഖ്‌സ പള്ളി സന്ദര്‍ശിച്ച് ഇവിടെനിന്ന് താബ വഴി ഈജിപ്തിലേക്ക് പോകാൻ എത്തിയതാണ് സംഘം. പലസ്തീനില്‍ ബെത്‌ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. നേരത്തെയുള്ള യാത്രാ പദ്ധതിയനുസരിച്ച് താബ വഴി ഈജിപ്തിലേക്ക് ശനിയാഴ്ചയായിരുന്നു […]

International

ഇസ്രയേൽ – പലസ്തീൻ യുദ്ധം; ഇസ്രയേലിൽ 6 മരണം; 200-ൽ അധികംപേർക്ക് പരിക്ക്;ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം

  • 7th October 2023
  • 0 Comments

ടെല്‍ അവീവ്: ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5,000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് പറഞ്ഞിരുന്നത്. ഇതിന് ശേഷം 2,000-ഓളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി.വി. റിപ്പോര്‍ട്ടുചെയ്തു. ആക്രമണങ്ങളിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ […]

International News

ഗാസ മുനമ്പിൽ വ്യോമാക്രമണം; ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയതെന്ന് ഇസ്രായേൽ

  • 7th April 2023
  • 0 Comments

ലെബനാനിലും ഗാസയിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഫലസ്തീൻ സായുധസംഘമായ ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് ലബനാനിൽ നിന്ന് തങ്ങൾക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ ലബനാനിലെ തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്ന് ഇസ്രായേലി പ്രതിരോധ സേന അവകാശപ്പെട്ടു. . ഈയാഴ്ച വിവിധ ദിവസങ്ങളിലായി ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേലിന്റെ റെയ്ഡിനും പോലീസ് നടപടികള്‍ക്കും പിന്നാലെ മേഖലയില്‍ സംഘര്‍ഷം […]

Kerala News

ഇസ്രായേലിൽ നിന്ന് കാണാതായ കർഷകൻ ബിജു കുര്യൻ നാളെ തിരിച്ചെത്തും

  • 26th February 2023
  • 0 Comments

നൂനത കൃഷി രീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കാണാതായ കർഷകൻ ബിജു കുര്യൻ നാളെ മടങ്ങിയെത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബിജുവിന്റെ സഹോദരന്‍ ഇക്കാര്യം തന്നെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇസ്രായേലില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു ബിജു ടെൽ അവീവിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലെ ആളെന്ന നിലയില്‍ ബിജുവിനെ കാണാതായത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി പറഞ്ഞുഅദ്ദേഹത്തിന്റെ കുടുംബം പരാതിയൊന്നും നല്‍കാത്തതുകാരണമാണ് അവരും കൂടി അറിഞ്ഞുകൊണ്ട് മുങ്ങിയതാണെന്ന് ആദ്യം […]

Kerala News

ഇസ്രായേലിലേക്ക് കൃഷി പഠിക്കാന്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി;കാണാതായ ബിജുവിനായി തെരച്ചിൽ

  • 20th February 2023
  • 0 Comments

കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയ കര്‍ഷകര്‍ കൊച്ചിയിൽ തിരിച്ചെത്തി.26 പേരടങ്ങുന്ന സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.27 പേരടങ്ങുന്ന സംഘമായിരുന്നു ഇസ്രയേലിലേക്ക് പോയത്. എന്നാൽ അവിടെ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് ബിജു കുര്യനെ കാണാതായതെന്ന് തിരികെയെത്തിയവർ പറഞ്ഞു. ബിജു തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് പുറത്തേക്ക് പോയതെന്നും ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും സംഘത്തിലുളളവർ പറഞ്ഞു.ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി […]

International News

എന്‍.എസ്.ഒയുടെ ഓഫീസ് റെയ്ഡ് ചെയ്ത് ഇസ്രയേലി സര്‍ക്കാര്‍; റെയ്ഡല്ല സന്ദര്‍ശനമാണ് നടന്നെതെന്ന് എന്‍.എസ്.ഒ

  • 29th July 2021
  • 0 Comments

പെഗാസസ് വിവാദം ഇന്ത്യയിൽ കത്തി പടരുന്നതിനിടെ എന്‍.എസ്.ഒയുടെ ഓഫീസ് റെയ്ഡ് ചെയ്ത് ഇസ്രഈലി സര്‍ക്കാര്‍. എന്‍.എസ്.ഒ. നിര്‍മിച്ച ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വഴി ലോകമെമ്പാടുമുള്ള നിരവധിയാളുകളുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. ഒന്നിലധികം ഇസ്രഈലി അന്വേഷണ ഏജന്‍സികളാണ് പരിശോധന നടത്തിയത്. ഇസ്രഈലിലെ ടെല്‍ അവീവിലെ ഓഫീസിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റെയ്ഡല്ല, സന്ദര്‍ശനമാണ് നടത്തിയതെന്നാണ് എന്‍.എസ്.ഒ. പറഞ്ഞത്. ‘ഇസ്രഈലി പ്രതിരോധ മന്ത്രാലയം ഞങ്ങളുടെ ഓഫീസ് സന്ദര്‍ശിച്ചു. അവരുടെ റെയ്ഡിനെ ഞങ്ങള്‍ സ്വാഗതം […]

International News

തൽക്കാലം അറുതി ഇസ്രായേലും ഹമാസും വെടി നിർത്തൽ അംഗീകരിച്ചു

ഈജിപ്​ത്​ മുൻകൈയെടുത്ത്​ കൊണ്ടുവന്ന വെടിനിർത്തൽ​ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ദിവസം നീണ്ട ബോംബുവർഷത്തിനാണ്​ ഇതോടെ തത്​കാലം അറുതിയാകുന്നത്​. ഈജിപ്​ത്​ കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന്​ ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമ​ന്ത്രി ​ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും ​പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ്ഇസ്രയേൽബോംബുവർഷംഅവസാനിച്ചത്ഇസ്രായേൽആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപെടെ 232 പേർ കൊല്ലപ്പെട്ടതായാണ്​ കണക്ക്​. ഹമാസ്​ റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ടു കുട്ടികൾ ഉൾപെടെ 12 പേരും ​കൊല്ലപ്പെട്ടു വിവരമറിഞ്ഞതോടെ […]

Kerala News

‘ഇസ്രായേല്‍ ജനത സൗമ്യയെ കാണുന്നത് മാലാഖയായി’കോൺസുൽ ജനറൽ സൗമ്യയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചു

ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍. സൗമ്യയുടെ വീട് സന്ദര്‍ശിച്ച കോണ്‍സല്‍ ജനറല്‍ സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്ന് വ്യക്തമാക്കി. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നല്‍കി. ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനിടെയായിരുന്നു മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ച വീടിന് മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ […]

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ബന്ധുക്കൾ എണീറ്റു വാങ്ങി . തുടർന്ന് ജന്മനാടായ ഇടുക്കിയിലേക്ക് കൊണ്ട് പോകും.ഞായറായ്ച സംസ്കാരം നടത്തും . ഇന്ന് രാവിലെ ഡൽഹിയിലെത്തിയ മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഇസ്രായേലിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്ന സൗമ്യ കഴിഞ്ഞ അഞ്ച് വർഷമായി അവിടെ തന്നെയാണ്. ഭർത്താവിനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ യാണ് അപകടം നടന്നത്

error: Protected Content !!