Kerala kerala Local

മുസ്‌ലിംകള്‍ക്കെതിരെ വ്യാജ ആരോപണം; സര്‍ക്കാര്‍ മൗനം വെടിയണമെന്ന്- ഐ.എസ്.എം

  • 13th July 2024
  • 0 Comments

കോഴിക്കോട് : അര്‍ഹിക്കുന്ന പല അവകാശങ്ങളും നേടുന്നതില്‍ നിന്ന് അവഗണനകള്‍ തുടരവെ , മുസ്‌ലിം സമൂഹം അനര്‍ഹമായി പലതും സമ്പാദിക്കു വെന്ന പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും പ്രതിഷേധാര്‍ഹവുമാണെന്നും പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ ധവളപത്രം പുറത്തിറക്കണമെന്നും കോഴിക്കോട്ട് നടന്ന ഐ.എസ്.എം നവോത്ഥാന സെമിനാര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചേര്‍ന്നു നിന്ന് മുന്നേറണം.നാടിന്റെ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്താന്‍ അനുവദിച്ചുകൂടെന്നും ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു. മലബാറില്‍ പ്ലസ് ടുവിന് […]

Local

മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കുക: ഐ.എസ്.എം

  • 21st April 2024
  • 0 Comments

കോഴിക്കോട്: ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന ഫാഷിസത്തിന്റെ മനുഷ്യത്വത്തിന് നേരെയുള്ള കടന്നുകയറ്റം തുടരുമ്പോള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കുന്നതിനെ ബാലറ്റിലൂടെ പ്രതിരോധിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന നേതൃസംഗമം പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷ നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തില്‍ വരിക എന്നത് നാടിന്റെ മഹത് പൈതൃകവും പാരമ്പര്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും ലക്ഷ്യമാകണം. സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ചൂണ്ടുവിരലില്‍ പുരട്ടപ്പെടുന്ന മഷി രാഷ്ട്രീയ രംഗത്തെ സദാചാര മൂല്യങ്ങളുടെ ശക്തമായ […]

News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം നടത്തിയ ദമ്പതികൾക്ക് വീട് വെച്ച് നൽകാൻ ഐ എസ് എം

കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഇമ്പാക്ട് കോഴിക്കോട് : കുന്ദമംഗലം പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതത്തിൽ നിന്നും മോചിതരാവുകയാണ് നസീർ- രഹന ദമ്പതികൾ. കഴിഞ്ഞ ദിവസം ഇവരുടെ ദുരിത വാർത്ത കുന്ദമംഗലം ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു ഇതിനെ തുടർന്നാണ് ഇവർക്ക് താമസിക്കാനായുള്ള വീട് നല്കാൻ തയ്യാറായി കേരള നദ്‌വത്തുൽ മുജാഹിദീൻ യുവജന വിഭാഗമായ ഐ എസ് എം രംഗത്തെത്തിയത്. നിലവിലുള്ള ദമ്പതികളുടെ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമ്മിച്ച് നൽകാനാണ് തീരുമാനം.ആറു […]

Local

ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം; ഐ എസ് എം

  • 27th February 2020
  • 0 Comments

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള […]

error: Protected Content !!