News Sports

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പത്താം പതിപ്പിന് ഇന്ന് തുടക്കം;ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും

  • 21st September 2023
  • 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പത്താം പതിപ്പിന് ഇന്ന് തുടക്കം. കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‍സി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.രാത്രി എട്ട് മണിക്കാണ് മത്സരം. ഉദ്ഘാടന മത്സരത്തിന് ബ്ലാസ്റ്റേഴ്സ് എന്ന പതിവ് ഇത്തവണയും തെറ്റിയില്ല. എതിരാളികളായി ചിരവൈരികൾ കൂടിയായ ബെംഗളൂരു എത്തുമ്പോൾ മത്സരാവേശം കൊടുമുടി കയറും. യുവനിരയുമായി കളം പിടിക്കാനുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ് നടത്തിക്കഴിഞ്ഞു.മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ടീം വിട്ടെങ്കിലും കരുത്തുറ്റ വിദേശ താരങ്ങളെയും മോഹൻ […]

News Sports

കേരളബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; അച്ചടക്ക ലംഘനത്തിന് ശക്തമായ നടപടിക്ക് സാധ്യത

  • 7th March 2023
  • 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്ലേ ഓഫ് മത്സരത്തിൽ മത്സരം പൂർത്തിയാകാതെ കളം വിട്ട കേരളബ്ലാസ്റ്റേഴ്‌സിനെതിരേ ശക്തമായ നടപടിക്ക് സാധ്യത. ബെംഗളൂരു എഫ്‌സി വിവാദ ഗോള്‍ നേടിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കാളി പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. ഇത് അച്ചടക്ക ലംഘനമാണെന്ന് തിങ്കളാഴ്ച ചേര്‍ന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ(എഐഎഫ്എഫ്) അച്ചടക്ക സമിതി കണ്ടെത്തി. ഇരു ടീമുകളുടെയും വാദം കേട്ട ശേഷമാണ് സമിതി തീരുമാനത്തിലെത്തിയത്. ഇതോടെ, ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത നടപടിയുണ്ടാകും. മത്സരത്തിൽ നിന്ന് വിലക്കുകയോ പിഴയോ ആയിരിക്കും ശിക്ഷ. […]

News Sports

ഐഎസ്എല്‍;ഇന്ന് തീ പാറും പോരാട്ടം,ബ്ലാസ്റ്റേഴ്സിന് എതിരാളികൾ മുംബൈ

  • 8th January 2023
  • 0 Comments

ഐഎസ്എലിൽ ഇന്ന് കടുത്ത പോരാട്ടം.സീസണിൽ ഇതുവരെ തോൽവി അറിയാത്ത മുംബൈ സിറ്റി എഫ്സിയെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടുക.വൈകുന്നേരം ഏഴിന് മുംബൈ ഫുട്‌ബോൾ അറീനയിലാണ് മത്സരം.12 കളിയിൽനിന്ന് 30 പോയിന്റുമായി സ്വപ്‌ന സമാനമാണ് മുംബൈയുടെ കുതിപ്പ്.കൊച്ചിയിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയിൽ ഏഴിലും ജയിച്ചാണ് മുംബൈയിൽ എത്തിയിരിക്കുന്നത്. നാലു മഞ്ഞക്കാർഡ് കണ്ട് സസ്‌പെൻഷനിലായിരുന്ന മധ്യനിര താരം ഇവാൻ കൽയൂഷ്‌നി തിരിച്ചെത്തുന്നത് ടീമിന് ഉണർവ്വേകും.ഇതോടെ, കഴിഞ്ഞ മത്സരത്തിൽ പ്ലേയിങ് […]

News Sports

പെനാൽറ്റിയിൽ വീണ് ബ്ലാസ്‌റ്റേഴ്‌സ്; ഐ എസ് എൽ കിരീടം ഹൈദരാബാദിന്

  • 21st March 2022
  • 0 Comments

ഗോവയിൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം പ്രതീക്ഷിച്ച ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ച് കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ ജേതാക്കളായി ഹൈദരാബാദ് എഫ്.സി. കിരീടത്തോളം പോന്ന റണ്ണറപ്പുമായി മഞ്ഞപ്പടക്ക് മടങ്ങേണ്ടി വന്നു. .മൂന്നാം ഫൈനലിൽ ഭാഗ്യം തേടിയെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് വീഴ്ത്തിയാണ് ഹൈദരാബാദ് ആദ്യമായി ഐ.എസ്.എൽ കിരീടം ചൂടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്കോർ 1-1 ആയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ […]

News Sports

പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു; ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്ന് മമ്മൂട്ടി

  • 20th March 2022
  • 0 Comments

ഐഎസ്എല്‍ ആവേശ പോരാട്ടത്തിൽ ഫൈനലിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ,വിജയാശംസകള്‍ നേര്‍ന്ന് മഹാനടൻ മമ്മൂട്ടി.കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ… പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകൾ…, ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഹൈദരാബാദിന്റെയും ബ്ലാസ്റ്റേഴ്സിന്‍റെയും ഫൈനല്‍ മത്സരം ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ്. […]

News Sports

ഐ എസ് എൽ ; കിരീടം ആർക്ക്; നാളെ അറിയാം

  • 19th March 2022
  • 0 Comments

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് എഫ്‌സി കിരീടപ്പോരാട്ടം നാളെ ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് തുടങ്ങും. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേർസിന്റെയും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദിന്റെയും ലക്‌ഷ്യം കന്നിക്കിരീടമാണ്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചിരുന്നു. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയപ്പോൾ ഹൈദരാബാദ് എഫ്‌സി കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. […]

News Sports

ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം വിജയം മാത്രം ; ഐഎസ്എല്‍ രണ്ടാം പാദ സെമി ഇന്ന്

  • 15th March 2022
  • 0 Comments

ഐഎസ്എല്‍ മൂന്നാം ഫൈനല്‍ എന്ന സ്വപ്‌നത്തിലേക്ക് പന്തടിച്ചുകയറ്റാന്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദ സെമിയില്‍ ക്ളിക്കാനിറങ്ങുന്നു. . സെമിയുടെ ആദ്യ പാദത്തില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ ഗോളില്‍ ജംഷഡ്പൂരിനെ തോല്‍പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തിലും മുന്നേറ്റംതുടരാനാണ് എത്തുന്നത്. ഇന്ന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ സമനില ആയാൽ പോലും ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനലില്‍ പ്രവേശിക്കും. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്നേറ്റ നിരയിലാണ് ടീമിന്റെ വിശ്വാസവും പ്രതീക്ഷയും. രണ്ടാം പാദത്തിലും ടീമിന്റെ […]

News Sports

ഐ എസ് എൽ; ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം

  • 23rd February 2022
  • 0 Comments

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം ഇന്ന് രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിൽ നടക്കും.ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. പോയിൻറ് പട്ടികയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തുമാണ്. മുംബൈയുടെ കുതിപ്പില്‍ അഞ്ചാം സ്‌ഥാനത്തായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ ഇന്ന്‌ അവസരമുണ്ട്‌. പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരായ ഹൈദരാബാദ്‌ എഫ്‌.സിയെ പരാജയപ്പെടുത്തിയാൽ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി മുംബൈക്കു മുന്നിലെത്തും. 16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് […]

News Sports

പുതുവർഷത്തിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ; എഫ്സി ഗോവക്കെതിരെ ഇന്നിറങ്ങും

  • 2nd January 2022
  • 0 Comments

പുതു വർഷത്തിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നു. . 2022ലെ ആദ്യ മത്സരത്തിൽ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗോവ തിലക് മൈതാനിൽ രാത്രി 7.30നാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ എടികെയോട് പരാജയപ്പെട്ടതിനു ശേഷം തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയമറിയാതെ തകർപ്പൻ ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും മികച്ച അൺബീറ്റൺ റൺ ആണിത്. പോയിൻ്റ് പട്ടികയിൽ അഞ്ചാമതുള്ള ബ്ലാസ്റ്റേഴ്സിന് 8 മത്സരങ്ങളിൽ 3 ജയം സഹിതം 13 പോയിന്റ് ആണുള്ളത്. […]

News Sports

ഐഎസ്എൽ;ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റ് യുണൈറ്റഡും നേർക്ക് നേർ

  • 25th November 2021
  • 0 Comments

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ആദ്യ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സും നോർത്തീസ്റ്റ് യുണൈറ്റഡും നേർക്ക് നേർ . ഇന്ന് രാത്രി 7.30ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. . ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് നാലിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ സമാനമായ സ്കോറിൽ ബെംഗളൂരു എഫ്സി നോർത്തീസ്റ്റിനെ കീഴടക്കി. അവസാന 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പൊട്ട ബ്ലാസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളിൽ സമനില പാലിച്ചു. ഈ വർഷാരംഭത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ നേടിയ […]

error: Protected Content !!