ഇശൽ നിലാവ് ഒക്ടോബർ 3ന്
കോഴിക്കോട് : കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ് ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോർ ഹാളിൽ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ കലക്ടർ സാബ ശിവ റാവു നിർവ്വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത ടിക്കറ്റ് ഏറ്റുവാങ്ങി. ട്രാൻസ്ജെൻഡർ അംഗങ്ങൾ ഉൾപ്പെട്ട കുടുംബശ്രീ സ്പെഷ്യൽ അയൽക്കൂട്ടത്തിന്റെ പുതിയ സംരംഭമായ ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പാണ് ജ്വാല. പ്രശസ്ത സിനിമ പിന്നണി […]