Entertainment

ഇരട്ട വേഷത്തിൽ ജോജു ജോർജ് ; പുതിയ ചിത്രം ‘ഇരട്ട’യുടെ പോസ്റ്റർ പുറത്ത്

  • 2nd January 2023
  • 0 Comments

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘ഇരട്ട’ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധ നേടുന്നു. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം എന്ന് അണിയറപ്രവർത്തകർ ഉറപ്പ് പറയുന്നു. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, […]

error: Protected Content !!