യുദ്ധം ആരംഭിച്ചവർക്ക് അതവസാനിപ്പിക്കാനാവില്ല. സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക നന്മക്കും മാനവരാശിയുടെ ഉപയോഗത്തിനുമായി ആൽബർട്ട് ഐൻസ്റ്റീൻ കണ്ടത്തിയ ശാസ്ത്ര നേട്ടത്തെ വിനാശകരമായ തലങ്ങളിലേക്കാണ് ഇന്നുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ആയത് മൂന്നാം ലോക മഹായുദ്ധത്തിലൂടെ മാനവരാശിയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും അദേഹം അഭിപ്രായപ്പെട്ടു.എം.ഇ. എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത് […]





