ഹിജാബ് പ്രക്ഷോഭം: കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ പൊട്ടിക്കരഞ്ഞ് മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി
ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിന് അരികില്‍ അലറിക്കരഞ്ഞുകൊണ്ട് സഹോദരി മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ വൈറൽ.ഇന്നലെയാണ് ജാവേദ് ഹൈദരി എന്ന യുവാവ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്. Javad Heydari's sister, who is one of the victims of protests against the murder of #Mahsa_Amini, cuts her hair at […]
