Trending

മഹ്‌സ അമിനി മരണപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം; ഇറാനിൽ മൂന്ന് യുവാക്കളെ തൂക്കിലേറ്റി

മത പോലീസിന്റെ കസ്റ്റഡിയിൽ മഹ്‌സ അമിനി എന്ന 22 കാരി മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് യുവാക്കളെ ഇറാനിൽ തൂക്കിലേറ്റി. പ്രതിഷേധത്തിനിടെ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ തൂക്കിക്കൊന്നത്. ഇതോടെ, ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇറാനിൽ വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം ഏഴായി. ദൈവത്തിനെതിരായ യുദ്ധത്തിൽ’ പങ്കെടുത്തെന്ന കുറ്റത്തിനാണു മാജിദ് കസേമി, സാലാ മിർഹഷമി, സയീദ് യഗൗബി എന്നിവരെ ഭരണകൂടം വധിച്ചത്. കഴിഞ്ഞ നവംബർ 16ന് ഇസ്ഫഹാനിലെ പ്രതിഷേധത്തിനിടെ മൂന്നു സുരക്ഷാ ജീവനക്കാരെ ഇവർ […]

error: Protected Content !!