News Sports

മുൻ‌തൂക്കം ആർ സി ബി ക്ക് ; ഫൈനലിലെ ആദ്യ മലയാളി ക്യാപ്റ്റനാകാൻ സഞ്ജു

ഐ പി എൽ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും തമ്മിലുള്ള മത്സരം നാളെ നടക്കും. ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ തകര്‍ത്ത് വരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും രണ്ടാം സ്ഥാനക്കാരായി എത്തിയ രാജസ്ഥാന്‍ റോയല്‍സും തമ്മിൽ ഏറ്റു മുട്ടുമ്പോൾ വിജയവും ഭാഗ്യവും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ്. ചാഹലും അശ്വിനും ട്രന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന ബോളിംങ്ങ് നിരയും […]

News Sports

ഗുജറാത്തോ രാജസ്ഥാനോ?; ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ഐ പി എൽ പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയർ ഇന്ന്. ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. കൊൽക്കത്ത ഈഡൻ ഗാർഡനിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ജയം തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനൊപ്പമായിരുന്നു.ആദ്യ മത്സരത്തിൽ രാജസ്ഥാനെ 37 റൺസിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ഗുജറാത്തിന്‍റെ 192 റൺസ് പിന്തുട‍ർന്ന രാജസ്ഥാന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 52 പന്തിൽ പുറത്താകാതെ 87 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യായായിരുന്നു ടോപ് സ്‌കോറർ. രണ്ടാമത് […]

News Sports

രോഹിത് ശർമയുടെ പുറത്താകൽ ; ഐപിഎല്ലിലെ അമ്പെയറിങ്ങിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുന്നു

കൊൽക്കത്ത മുബൈ ഐ പി എൽ മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായത് വിവാദ തീരുമാനത്തിൽ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ ടിം സൗത്തിയുടെ പന്തിൽ കീപ്പര്‍ ഷെല്‍ഡന്‍ ജാക്സൺ ക്യാച്ച് എടുക്കുകയായിരുന്നു. കൊൽക്കത്ത താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല തുടർന്ന് കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ്സ് അയ്യര്‍ റിവ്യൂ ചെയ്തതിനെ തുടർന്ന് തീരുമാനം തേർഡ് അമ്പയറിന് വിട്ടു. ബാറ്റിനും പന്തിനുമിടയിൽ വലിയ വിടവ് ഉണ്ടായിരുന്നു.പന്ത് ബാറ്റിൽ […]

error: Protected Content !!