International News

ചാർജറില്ലാത്ത ഐഫോണുകൾ വിൽക്കുന്നതിന് വിലക്ക്;ആപ്പിളിന് പിഴയിട്ട് ബ്രസീല്‍

  • 7th September 2022
  • 0 Comments

ചാർജറില്ലാത്ത ഐഫോണുകൾ വിൽക്കുന്നതിന് ബ്രസീലിൽ വിലക്ക്.ചാർജറില്ലാത്തതിനാൽ അപൂർണമായ ഉൽപ്പന്നമാണ് ഉപഭോക്താക്കൾക്ക് ആപ്പിൾ നൽകുന്നതെന്നാണ് ബ്രസീൽ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. പിന്നാലെ 12.75 മില്യൺ യുഎസ് ഡോളർ പിഴ ബ്രസീൽ ഭരണകൂടം ചുമത്തുകയും ചെയ്തു.ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ ചാര്‍ജറുകള്‍ നല്‍കുന്നില്ല. ഇതിനെതിരെയാണ് ബ്രസീലിയന്‍ സര്‍ക്കാരിന്റെ നടപടി.ഉപഭോക്താക്കൾക്കെതിരായ ബോധപൂർവമായ വിവേചനം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവിൽ ഐഫോണിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ബ്രസീല്‍ വ്യക്തമാക്കുന്നത്.ഡിസംബര്‍ മുതല്‍ ബ്രസീല്‍ ഭരണകൂടം ആപ്പിളിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. മുമ്പും അതിന്റെ […]

Kerala News

ഐ ഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്

  • 20th March 2021
  • 0 Comments

ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യം.നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്. മുന്‍പും നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. നോട്ടിസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. തിരുവനന്തപുരത്തെ എകെജി ഫ് ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടിസ് അയച്ചിരിക്കുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇ ഡി […]

error: Protected Content !!