Kerala News

ഷാജ് കിരണും ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

  • 15th June 2022
  • 0 Comments

സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹാജരാകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഇരുവരും പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയത്. ഇരുവരുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരെ ഗൂഢാലോചന […]

Kerala News

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം; നാളെ നോട്ടീസ് നല്‍കും

  • 12th June 2022
  • 0 Comments

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട് ഷാജ് കിരണെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. നാളെ ഇവര്‍ക്ക് നോട്ടീസ് നല്‍കും. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് ഷാജ് കിരണ്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ തങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സ്വപ്ന പുറത്തു വിട്ട ശബ്ദരേഖ ആധികാരികമാണോ എന്ന് പരിശോധിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു. സ്വപ്നയ്ക്ക് ഒപ്പം ഏറെക്കാലമായി ഉണ്ടായിരുന്നവരാണ് ഷാജ് കിരണും ഇബ്രാഹിമും. അതുകൊണ്ടുതന്നെ […]

Kerala News

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് സംഭവം; പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന.ബീമുകള്‍ തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാലം നിര്‍മാണത്തില്‍ അപാകതയുണ്ടായോ എന്നും പരിശോധിക്കും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന […]

Kerala News

വ്‌ളോഗര്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം, അന്വേഷണം ദുബായിലേക്കും വ്യാപിപ്പിച്ചേക്കും, ദുരൂഹത

ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെന്ന് സംശയം. യുവതിയുടെ കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ദിവസത്തിനകം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് […]

Local News

നിർണായക തെളിവുകൾ ലഭിച്ചു;കാരന്തൂർ കവർച്ച അന്വേഷണം പുരോഗമിക്കുന്നു

  • 23rd March 2022
  • 0 Comments

കാരന്തൂർ മെഡിക്കൽ കോളേജ്റോഡിൽ പരേതനായ അഡ്വ:വിജയകുമാറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന മെഡിക്കൽകോളോജ് ഫാർമസീ ഡിപ്പാർട്ട്മെന്റ് ജീവനക്കാരി സലീനയുടെ വീട്ടിൽ ഇന്നലെ നടന്ന കവർച്ചയുടെ അന്വേഷണം പുരോഗമിക്കുന്നതായും സി സി ടീവി ഉൾപ്പെടെ പരിശോധിച്ച് പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. കൂടാതെ അടുത്തിടെ കവർച്ച കേസുകളിൽ പെട്ട് ജയിൽ മോചിതരായവരുടെ പേരും, അഡ്രസ്സും ഫോൺ നമ്പറും ശേഖരിച്ച് പ്രതിയെ വലയിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു. കുന്ദമംഗലം പ്രദേശത്തുള്ളവർ […]

Trending

കൂനൂർ ഹെലികോപ്ടർ അപകടം; അട്ടിമറിയില്ല; മോശം കാലാവസ്ഥ കാരണമുള്ള പിഴവെന്ന് റിപ്പോർട്ട്

  • 1st January 2022
  • 0 Comments

സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്നും ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട് . മോശം കാലാവസ്ഥ കാരണമുള്ള പിഴവാകാം അപകടകാരണമെന്ന് എയർ മാർഷൽ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘത്തിന്റെ നിഗമനം . റിപ്പോർട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും. അതേസമയം,കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ്‌ ഓഫീസർ പ്രദീപിന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി […]

Kerala

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ

  • 2nd April 2021
  • 0 Comments

കുന്ദമംഗലം ഐ ഐ എമ്മിൽ യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം; പ്രതി ഒളിവിൽ കുന്ദമംഗലം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ് മെൻ്റിൽ(ഐഐഎം)യുവതിക്ക് നേരെ സഹപാഠിയുടെ പീഡനം. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് നേരെ ഉണ്ടായ ഈ സംഭവം വിദ്യാർഥി ആദ്യമായി പരാതി നൽകിയത് ക്യാമ്പസിലെ ഇൻ്റേണൽ കമ്മിറ്റിക്ക് മുമ്പാകെയാണ്. തുടർന്ന് കമ്മിറ്റി അംഗങ്ങൾആണ് യുവതിയെ കുന്നമംഗലം പോലീസിൽ പരാതി നൽകുന്നതിനായി എത്തിക്കുന്നത്.കൂടാതെ പരാതിക്ക് ഇടയായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും അതിൻറെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ […]

Kerala

പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം

കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ വൃദ്ധയെ ബോധരഹിതയാക്കി മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തം. പ്രതിയെ ഉടനെ പിടികൂടാൻ സാധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ നിർദ്ദേശാനുസരണം, കൂടത്തായ് ജോളിയുടെ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ മുക്കം സി ഐ ഷിജു ബി കെയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റം നടന്ന പ്രദേശത്തിന് തൊട്ടടുത്ത സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പകൽ വെളിച്ചത്തിൽ […]

News

കന്യാസ്ത്രീ വിദ്യർത്ഥി മഠത്തിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനിയായ ചുങ്കപ്പാറ സ്വദേശി ദിവ്യ പി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തിരുവല്ലയിലെ പാലിയേക്കര ബസേലിയന്‍ സിസ്‌റ്റേഴ്‌സ് മഠത്തിലാണ് വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കന്യാസ്ത്രീയാകാനുള്ള പരിശീലനത്തില്‍ ആയിരുന്നു ദിവ്യ. മഠത്തിലെ കിണറ്റിലാണ് വിദ്യാർത്ഥിയുടെ ശവ ശരീരം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala Local News

കുന്ദമംഗലം ന്യൂസ് ഡോട് കോം ഇംപാക്‌ട് വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവം അധികൃതരുടെ ഇടപെടൽ :

കുന്ദമംഗലം: ചെത്ത് കടവ് ഒമ്പതാം വാർഡിലെ പേരടി നാഗത്താം കോട്ടയ്ക്കരികെ വവ്വാലുകൾ കൂട്ടത്തോടെ ചത്തു വീണ സംഭവത്തിൽ അധികൃതരുടെ ഇടപെടൽ. കുന്ദമംഗലം ന്യൂസ് ഡോട് കോം നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പ്രദേശത്ത് വസിക്കുന്ന ആയിരകണക്കിന് വവ്വാലുകൾ കഴിഞ്ഞ നാലു ദിവസങ്ങളിലായി തൊട്ടടുത്ത വാഴ തോട്ടങ്ങളിലും തോടുകളിലും വീട്ടു പരിസരങ്ങളിലും ചത്തു വീഴുന്ന വാർത്ത ഇന്ന് കുന്ദമംഗലം ന്യൂസ്.കോം നൽകിയിരുന്നു ഇത് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് ജില്ലാ സിറ്റി പോലീസ് കമ്മിഷണർ എ വി ജോർജ് സംഭവത്തിൽ അന്വേഷണത്തിന് […]

error: Protected Content !!