National News

പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണം കെ സുധാകരന്റെ കൂട്ടാളികളിലേക്കും

  • 24th June 2023
  • 0 Comments

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ കൂട്ടാളികളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. സുധാകരന്‍റെ അനുയായിയും എറണാകുളത്തെ കോണ്‍ഗ്രസ് നേതാവുമായ എബിന്‍ എബ്രഹാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. മോന്‍സനെ സുധാകരന്‍ കാണാന്‍ എത്തിയ ഘട്ടത്തിലെല്ലാം എബിനും ഒപ്പമുണ്ടായിരുന്നു. എബിനുമായി മോന്‍സന്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം കേസിലെ പ്രതികളായ […]

error: Protected Content !!