ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മാനവ വിഭവ ശേഷി വികസനത്തില്‍- കേരളം കൈവരിച്ചത് അഭിമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനത്തില്‍ അതി വേഗം ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചു എന്നും വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ 26 രാജ്യങ്ങളുടെ പ്രതിനിധികളും […]
