‘യോഗ സമാധാനത്തിലേക്കുള്ള വഴി’രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു’; പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം. കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടന്നത്. സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ എന്ന് നരേന്ദ്ര മോദിപറഞ്ഞു . മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ. രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മൈസൂരുവിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ മോദി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് […]

