Local News

ലോക നേഴ്സ് ദിനത്തിൽ കുന്ദമംഗലത്തെ മാലാഖാമാർക്ക് യൂത്ത് ലീഗിന്റെ സ്നേഹസമ്മാനം

ലോക നേഴ്സിംഗ് ദിനത്തിൽ കുന്ദ മംഗലം ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്മരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ചെടിചട്ടിയും തൈകളും നൽകി ആദരിച്ചു.പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു യൂത്ത് ലീഗ് നിരീക്ഷകൻ ഐ മുഹമ്മദ് കോയ, മെഡിക്കൽ ഓഫീസർ Dr :ഹസീന, യൂത്ത് ലീഗ് ഭാരവാഹികളായ കെ കെ ഷമീൽ, എം വി ബൈജു, മിറാസ് മുറിയനാൽ, സനൂഫ് ചത്തൻകാവ്, അമീൻ എൻ കെ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഫാത്തിമ ജെസ്ലി, റിയാസ് […]

International News

സാന്ത്വനത്തിന്റെ കൈ വിരൽ സ്പർശം; ഇന്ന് ലോക നഴ്‌സ് ദിനം

സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും കണ്ടിട്ടില്ല എന്നാൽ ഭൂമിയിലെ മാലാഖമാർ ആരാണെന്ന ചോദ്യത്തിന് നമ്മൾ നഴ്സുമാരെ ചൂണ്ടിക്കാട്ടും. തൂവെള്ള വസ്ത്രമണിഞ്ഞ അവരെ ആദരിക്കാനുള്ള ദിനമായി മേയ് 12 ലോക നഴ്‌സ് ദിനമായി ആചരിക്കുന്നു. പരിചരണം, ശുശ്രൂഷ എന്നീ രണ്ട് വാക്കിന്റെ അർത്ഥം സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് കൂട്ടി കെട്ടി ഈ ലോകത്തെ മനോഹരമാക്കി മാറ്റുന്നു അവർ. ചിലപ്പോളെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ആശുപത്രികളിൽ ഒറ്റക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് […]

error: Protected Content !!