global News

ലോക സമാധാനം നീണാൾ വാഴട്ടെ; ഇന്ന് ലോക സമാധാന ദിനം

  • 21st September 2023
  • 0 Comments

ഇന്ന് ലോക സമാധാന ദിനം. ഇത്തവണ ലോക സമാധാന ദിനം ആചരിക്കുന്നത് . റഷ്യയും ഉക്രയിനും പോലെയുള്ള രാജ്യങ്ങൾ യുദ്ധത്തിൽ എർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ്. ജനാധിപത്യത്തിന്റെയും മനുഷ്യരാശിയുടെയും നിലനിൽപ്പ് തന്നെ സമാധാനത്തിൽ ഊന്നിയാണ്. 1981ലാണ് ലോക സമാധാന ദിനമായി ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടന കൈകൊള്ളുന്നത്. 1982 മുതൽ ഈ ദിനം നിലവിൽ വരികയും ചെയ്തു. യുഎൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ സമാധാന മണി മുഴക്കികൊണ്ടാണ് ഈ ദിനം ഉത്ഘാടനം ചെയ്യപ്പെടുന്നത്. “സമ്പൂർണ ലോക സമാധാനം നീണാൾ വാഴട്ടെ” എന്ന് […]

error: Protected Content !!