അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടി

  • 26th November 2020
  • 0 Comments

ഇന്ത്യയിൽ അന്തർദേശിയ വിമാന സർവീസുകൾ പുനനരാരംഭിക്കുന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് ഡിജിസിഎ അറിയിച്ചു . എന്നാൽ അന്താരാഷ്ട്ര കാർ​ഗോ സർവീസുകൾക്കും ഡിജിസിഎ അനുമതി നൽകിയ വിമാന സർവീസുകൾക്കും വിലക്ക് ബാധകമാകില്ല. നേരത്തെ നംവബർ 30 വരെയായിരുന്നും അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്. ഈ തിയതിയാണ് നിലവിൽ ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിമാനയാത്ര നടത്തുന്നവർക്ക് എയർ ബബിൾ സംവിധാനമനുസരിച്ചേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. രണ്ട് രാജ്യങ്ങൾ തമ്മിൽ പ്രത്യേക വിമാന സർവീസുകൾ നടത്താൻ‌ […]

error: Protected Content !!