Kerala News

ആക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട്;കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി,കണ്ണൂരിലെ വീടിന് പൊലീസ് കാവല്‍

  • 18th June 2022
  • 0 Comments

കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്‍റെ യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതോടെ മുഖ്യമന്ത്രി […]

Kerala News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം

  • 4th January 2022
  • 0 Comments

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്നും ആർഎസ്എസ്, എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ ജാഗ്ര പാലിക്കണമെന്നും ഇന്റലിജൻസ് നിർദേശം . ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപാരിടകളിലും പ്രശ്‌നസാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് പൊലീസിന് നിർദേശമുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസസ്ഥതകൾ സൃഷ്ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പൊലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ […]

error: Protected Content !!