Entertainment News

ഇൻസ്റ്റയിലും ഒന്നാമതായി അല്ലു അർജുൻ; ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതൽ ഫോളവേഴ്സ് ഉള്ള നടൻ

  • 8th March 2023
  • 0 Comments

20 മില്യൺ ഫോളവേഴ്സുമായി ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ദക്ഷിണേന്ത്യൻ താരമായി അല്ലു അർജുൻ. ഇത് വരെ 564 പോസ്റ്റുകളും അല്ലു ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.ഇങ്ങനെ ഒക്കെ ആണെങ്കിലും ആകെ ഒരാളെ മാത്രമേ അല്ലു തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. തന്റെ ഭാര്യയായ സ്നേഹ റെഡ്ഢിയെ. അല്ലുവിന്റെ അടുത്ത പടം ഹിറ്റ് ചിത്രം അർജുൻ റെഡ്‌ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. […]

error: Protected Content !!