Fashion

ജീവിതം മാറ്റിമറിച്ച് ടിക് ടോക്; ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ റിയാസ് അലി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിക് ടോക് ഫോളോവോഴ്‌സുള്ള റിയാസ് അലി എന്ന 17 കാരന്റെ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. തന്റെ പതിനേഴാം വയസ്സില്‍ രു സിനിമ താരത്തിന് ലഭിക്കുന്നതിനേക്കാള്‍ സൗഭാഗ്യങ്ങളാണ് റിയാസിന് ടിക് ടോകിലൂടെ ലഭിച്ചത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഇന്‍ഫ്‌ലുവന്‍സിങ്, സിനിമ പ്രമോഷനുകള്‍, മ്യൂസിക് ആല്‍ബങ്ങളിലെ അഭിനയം, മോഡലിങ് തുടങ്ങിയയിലെല്ലാം റിയാസ് ഇന്ന് ചെയ്യുന്നു. ടിക് ടോക് ഏകദേശം 4.4 കോടി പേരാണ് റിയാസിന്റെ ടിക് ടോക് ഫോളോവേഴ്‌സ്. .അഭിനയിക്കാനുള്ള മോഹമാണു റിയാസിന് സമൂഹമാധ്യമങ്ങളില്‍ വിഡിയോ ചെയ്യാന്‍ […]

error: Protected Content !!