Kerala News

അറിയിപ്പുകൾ

  • 2nd April 2022
  • 0 Comments

താത്കാലിക നിയമനം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്‌നീഷ്യന്‍, നേഴ്‌സ് തസ്തികകളിലേക്ക് ഏപ്രില്‍ 9നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ഏപ്രില്‍ 11നും അഭിമുഖം നടത്തും. അപേക്ഷകള്‍ ഏപ്രില്‍ 8 വൈകീട്ട് 5 മണിവരെ സ്വീകരിക്കും. ഇ-മെയില്‍: fhcvazhakkad@gmail.com, ഫോണ്‍: 9847495311 ട്രസ്റ്റി നിയമനം കോഴിക്കോട് താലൂക്കിലെ കടലുണ്ടി ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷ […]

error: Protected Content !!