സൗജന്യ തൊഴില്‍മേള 26ന്
തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, അക്കാഡമിക് കൗണ്‍സിലര്‍, അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, ഷോറൂം സെയില്‍സ്, ടെലികോളര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂ ദിവസം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 […]








