information

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ഒക്‌ടോബര്‍ 12) വൈകീട്ട് അഞ്ച് മണിക്ക് കാക്കൂര്‍ കുടുംബശ്രീ സി.ഡി.എസിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കും. പ്രവാസി പുനരധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യതാ നിര്‍ണയവും പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ഒക്‌ടോബര്‍ 15 […]

information

റേഷന്‍കാര്‍ഡ് വിതരണം മാറ്റി

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 11ന് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റേഷന്‍കാര്‍ഡുകള്‍ ഒക്‌ടോബര്‍ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പത്ത് മീറ്ററില്‍ താഴെ നീളമുള്ളതും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ ഒ.എ.എല്‍ ഉള്ളതുമായ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി […]

Local

അറിയിപ്പുകള്‍

മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ഇന്ന്  ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം ഇന്ന് (ഒക്‌ടോബര്‍ 10)  രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്തും. സിവില്‍ സ്റ്റേഷനിലെ എല്ലാ വകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495- 2741386.  ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് റൂറല്‍ സെന്‍ട്രല്‍ പോലീസ് കാന്റീനില്‍ 5 കെ വി ഡീസല്‍ ജനറേറ്റര്‍ (സെല്‍ഫ് സ്റ്റാര്‍ട്ട് വിത്ത് […]

Local

അറിയിപ്പുകള്‍

കാക്കൂരില്‍ കേരളോത്സവം ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2019 ഒക്‌ടോബര്‍ 13 മുതല്‍ 27 വരെ  നടക്കും. ഇതോടനുബന്ധിച്ചുള്ള  കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി കെ ജമീല, ജനറല്‍ കണ്‍വീനറായി ഇന്ദു എ,  വര്‍ക്കിങ്ങ് ചെയ്മാന്‍ മാധുരി ടി, ബിന്ദു, നിതേഷ്, ഷീബ പികെ, കോര്‍ഡിനേറ്റര്‍ പ്രത്യുഷ് എന്നിവരെ തെരഞ്ഞെടുത്തു. കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ഒക്‌ടോബര്‍ 10 നകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9846765823. ക്ഷീരഗ്രാമം പദ്ധതി; അപേക്ഷ ക്ഷണിച്ചുഎടച്ചേരി […]

Local

അറിയിപ്പുകള്‍

വനഅദാലത്ത് ഇന്ന്  (ഒക്ടോബര്‍ 5 ന്) ജില്ലയിലെ വന അദാലത്ത് ഒക്ടോബര്‍ 5 ന് താമരശ്ശേരിയിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍  നടത്തും. വനഭൂമി സംബന്ധിച്ച പരാതികളല്ലാതെ വനം-വന്യജീവി വകുപ്പുമായി  ബന്ധപ്പെട്ട പൊതു ജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര  പരിഹാരം  കാണുന്നതിനുളള  നടപടികള്‍ വന അദാലത്തില്‍ സ്വീകരിക്കും. അദാലത്തിന്റെ  ഉദ്ഘാടനം വനം വന്യജീവി വകുപ്പു മന്ത്രി  അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. കാരാട്ട് റസാഖ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.  തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി […]

Local

അറിയിപ്പുകള്‍

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം, ഡ്യൂപ്ലിക്കറ്റ് റേഷന്‍ കാര്‍ഡ് നല്‍കല്‍, കാര്‍ഡുകളുടെ ഉടമസ്ഥാവകാശം മാറ്റി നല്‍കല്‍, റേഷന്‍ കാര്‍ഡുകളുടെ പുറംചട്ട മാറ്റി നല്‍കല്‍ തുടങ്ങിയ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡിസ്‌പ്ലെ ബോര്‍ഡ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 15 ന് രണ്ട് […]

Local

അറിയിപ്പുകള്‍

വഖഫ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് മാറ്റി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ 2019 ഒക്‌ടോബര്‍ 15, 16 തീയതികളില്‍ എറണാകുളത്ത് കലൂരിലുളള വഖഫ് ബോര്‍ഡ് ഓഫീസില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിംഗ് ഒക്‌ടോബര്‍ 22, 23 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാര്‍ അറിയിച്ചു.  കുംഭാര കോളനികളുടെ അടിസ്ഥാന വികസന പദ്ധതി :  തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു പിന്നോക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നോക്ക വിഭാഗ വികസന […]

Local

അറിയിപ്പുകള്‍

വസന്തം -2019 വയോജനദിനാഘോഷം;മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും ലോക വയോജന ദിനത്തോടനുബന്ധിച്ച് ലോക വയോജന ദിനാഘോഷവും വയോജനോത്സവവും ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 9.30 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് വരെയാണ് പരിപാടി.  കേരള സാമൂഹ്യമിഷന്‍ വയോമിത്രം, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടാഗോര്‍ സെന്റിനറി ഹാളിലാണ് വസന്തം 2019 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, ചലചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ […]

Local

അറിയിപ്പുകള്‍

  • 28th September 2019
  • 0 Comments

എന്യൂമറേറ്റര്‍ നിയമനംഫിഷറീസ്‌വകുപ്പ് മറൈന്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വ്വേയുടെ വിവരശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ ഒരു എന്യൂമറേറ്ററെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ഒക്‌ടോബര്‍ ഒന്നിന്  രാവിലെ 11 മണിക്ക്  വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസവേതനം യാത്രാബത്തയുള്‍പ്പെടെ 25,000 രൂപ. പ്രായ പരിധി 21 – 36 വയസ്സ്. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം അപേക്ഷകര്‍. ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും […]

Local

അറിയിപ്പുകള്‍

  • 27th September 2019
  • 0 Comments

ചിത്ര-ശില്‍പകലാ പ്രദര്‍ശനത്തിന് ധനസഹായം  ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനും അപേക്ഷ ക്ഷണിച്ചു.  അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000 രൂപ വീതവും ഗ്രാന്റായി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 : 6   ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, […]

error: Protected Content !!